Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lift

      • ലിഫ്‌റ്റ്‌
      • കയറ്റുക
      • ലിഫ്‌ട്‌,
      • പൊക്കുക
    • നാമം Noun

      • ഉയര്‍ത്തല്‍
      • ആരോഹണം
      • ഉന്നതി
      • ഉല്‍കര്‍ഷം
      • സ്വാധീനം
      • ഉത്ഥാപനം
      • ഉന്നമനം
      • കയറ്റം
      • ഉത്തേജകശക്തി
      • ഒരു നിലയില്‍ നിന്ന്‌ മറ്റൊരു നിലയിലേക്ക്‌ കൊണ്ടുപോകുന്ന യന്ത്രം
      • ഉത്‌കര്‍ഷം
      • ഉപകാരമായി ലഭിക്കുന്ന സൗജന്യയാത്ര
      • വിമാനം മുതലായവയില്‍ വായു മുകളിലേയ്‌ക്കു ചെലുത്തുന്ന ശക്തി
    • ക്രിയ Verb

      • നീക്കം ചെയ്യുക
      • നീക്കുക
      • അപഹരിക്കുക
      • ഉയര്‍ത്തുക
      • പൊക്കല്‍
      • പൊന്തിക്കല്‍
      • നീങ്ങി തെളിയുക
      • ഭേദപ്പെട്ട നിലയിലേയ്‌ക്കുയര്‍ത്തുക
  2. Give a lift

    • ക്രിയ Verb

      • വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടുപോവുക

    Lift the hand

    • ക്രിയ Verb

      • അസന്തുഷ്‌ടി പ്രകടിപ്പിക്കുക

    Lift up

    • ക്രിയ Verb

      • മുകളിലേക്കുയര്‍ത്തുക

    Lift up the voice

    • ക്രിയ Verb

      • ശബ്‌ദമുയര്‍ത്തി സംസാരിക്കുക

    Not lift a finger

    • ക്രിയ Verb

      • ആവശ്യമുള്ള സമയത്ത്‌ പ്രതികരിക്കാതിരിക്കുക

    Thumb a lift

    • ക്രിയ Verb

      • വാഹനം നിര്‍ത്താന്‍ പെരുവിരല്‍ കൊണ്ടാംഗ്യം കാണിക്കുക

    To lift up

    • ക്രിയ Verb

      • പൊന്തിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Lift"