ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Lift up the voice
-
ക്രിയ Verb
- ശബ്‌ദമുയര്‍ത്തി സംസാരിക്കുക
-
-
Lift
-
- ലിഫ്‌റ്റ്
- കയറ്റുക
- ലിഫ്‌ട്,
- പൊക്കുക
Lift
-
നാമം Noun
- ഉയര്‍ത്തല്‍
- ആരോഹണം
- ഉന്നതി
- ഉല്‍കര്‍ഷം
- സ്വാധീനം
- ഉത്ഥാപനം
- ഉന്നമനം
- കയറ്റം
- ഉത്തേജകശക്തി
- ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് കൊണ്ടുപോകുന്ന യന്ത്രം
- ഉത്‌കര്‍ഷം
- ഉപകാരമായി ലഭിക്കുന്ന സൗജന്യയാത്ര
- വിമാനം മുതലായവയില്‍ വായു മുകളിലേയ്‌ക്കു ചെലുത്തുന്ന ശക്തി
Give a lift
-
ക്രിയ Verb
- വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടുപോവുക
Lift
-
ക്രിയ Verb
- നീക്കം ചെയ്യുക
- നീക്കുക
- അപഹരിക്കുക
- ഉയര്‍ത്തുക
- പൊക്കല്‍
- പൊന്തിക്കല്‍
- നീങ്ങി തെളിയുക
- ഭേദപ്പെട്ട നിലയിലേയ്‌ക്കുയര്‍ത്തുക
Lift the hand
-
ക്രിയ Verb
- അസന്തുഷ്‌ടി പ്രകടിപ്പിക്കുക
Lift up
-
ക്രിയ Verb
- മുകളിലേക്കുയര്‍ത്തുക
Not lift a finger
-
ക്രിയ Verb
- ആവശ്യമുള്ള സമയത്ത് പ്രതികരിക്കാതിരിക്കുക
-












Click it and Unblock the Notifications