Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Magic

      • മന്ത്രവാദം
      • അത്ഭുതം
      • ചെപ്പടിവിദ്യ
    • നാമം Noun

      • ജാലവിദ്യ
      • ഇന്ദ്രജാലം
      • മോഹനം
      • കണ്‍കെട്ട്‌
      • മാന്ത്രികശക്തി
      • മാന്ത്രികം
      • മാസ്‌മരത
  2. Magic eye

      • റേഡിയോ റിസീവറിന്റെ കൃത്യം ട്യൂണിംഗ്‌ കാണിക്കാനുപോഗിക്കുന്ന ചെറിയ കാഥോഡ്‌ രശ്‌മി ട്യൂബ്‌

    White magic

      • നല്ലതിനുവേണ്ടി നടത്തുന്ന മന്ത്രവാദമോ മാന്ത്രിക വിദ്യയോ

    Black magic

    • നാമം Noun

      • ദുര്‍മ്മന്ത്രവാദം
      • ക്ഷുദ്രപ്രയോഗം
      • ആഭിചാരപ്രയോഗം
      • കൂടപത്രം
      • കൂടോത്രം

    Dark magic

    • നാമം Noun

      • മന്ത്രവാദം

    Magic lantern

    • നാമം Noun

      • മായാദീപം
      • ഛായാപ്രദര്‍ശനദീപം

    Magic power

    • നാമം Noun

      • മാന്ത്രികശക്തി

    Have a magic touch

    • ക്രിയ Verb

      • അത്ഭുതകരമായ രീതിയില്‍ ഒരു കാര്യത്തില്‍ മാറ്റം വരുത്തുവാന്‍ കഴിവുണ്ടായിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Magic"