ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Magic realism
-
നാമം Noun
- അസ്വാഭാവിക സ്വാഭാവികത
-
-
Magic
-
- മന്ത്രവാദം
- അത്ഭുതം
- ചെപ്പടിവിദ്യ
Magic eye
-
- റേഡിയോ റിസീവറിന്റെ കൃത്യം ട്യൂണിംഗ് കാണിക്കാനുപോഗിക്കുന്ന ചെറിയ കാഥോഡ് രശ്‌മി ട്യൂബ്
Black magic
-
നാമം Noun
- ദുര്‍മ്മന്ത്രവാദം
- ക്ഷുദ്രപ്രയോഗം
- ആഭിചാരപ്രയോഗം
- കൂടപത്രം
- കൂടോത്രം
Dark magic
-
നാമം Noun
- മന്ത്രവാദം
Magic
-
നാമം Noun
- ജാലവിദ്യ
- ഇന്ദ്രജാലം
- മോഹനം
- കണ്‍കെട്ട്
- മാന്ത്രികശക്തി
- മാന്ത്രികം
- മാസ്‌മരത
Magic lantern
-
നാമം Noun
- മായാദീപം
- ഛായാപ്രദര്‍ശനദീപം
Have a magic touch
-
ക്രിയ Verb
- അത്ഭുതകരമായ രീതിയില്‍ ഒരു കാര്യത്തില്‍ മാറ്റം വരുത്തുവാന്‍ കഴിവുണ്ടായിരിക്കുക
-












Click it and Unblock the Notifications