ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Market
-
- കച്ചവടം
- ക്രയവിക്രയത്തോത്
- കന്പോളം
-
നാമം Noun
- വിപണി
- അങ്ങാടി
- കമ്പോളം
- ചന്ത
- വ്യാപാരസ്ഥലം
- ക്രയവിക്രയം
- വിപണനസാദ്ധ്യത
- വിക്രയസ്ഥാനം
- കമ്പോളവില
- പീടിക
- വാണിഭസ്ഥലം
- ആപണം
-
ക്രിയ Verb
- വില്‍ക്കുക
- വിപണിയിലിറക്കുക
- വില്പനനിരക്ക്
-
-
Drug on the market
-
ഭാഷാശൈലി Idiom
- വിപണിയില്‍ ധാരാളമായുള്ള വസ്തുക്കള്‍
Black market
-
നാമം Noun
- കരിഞ്ചന്ത
Crowded market
-
നാമം Noun
- ആള്‍ത്തിരക്കുള്ള ചന്ത
Ecstacy market
-
നാമം Noun
- ഉന്മാദ ചന്ത
Flea market
-
നാമം Noun
- പഴയ സാധനങ്ങള്‍ വില്‌ക്കുന്ന ചന്ത
Flower market
-
നാമം Noun
- പൂച്ചന്ത
Free market
-
നാമം Noun
- സ്വതന്ത്രവിപണി
- മത്സരവിലയ്‌ക്ക് സാധനങ്ങള്‍ വില്‌ക്കുന്ന ചന്ത
-












Click it and Unblock the Notifications