Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Milk

    • നാമം Noun

      • സത്ത്‌
      • രസം
      • മരക്കറ
      • പാല്‍
      • എരുമപ്പാല്‍
      • ജീവനീയം
      • പശുവിന്‍ പാല്‍
      • പാല്‍പോലുള്ള ചാര്‍
      • ചുന
      • പീയൂഷം
      • ദുഗ്‌ദ്ധം
      • ക്ഷീരം
      • സ്‌തന്യം
      • പയസ്സ്‌
    • ക്രിയ Verb

      • പിഴിഞ്ഞെടുക്കുക
      • കറന്നെടുക്കുക
      • പാല്‍ കറക്കുക
      • ചോര്‍ത്തിയെടുക്കുക
      • പാലുപോലിരിക്കുന്ന എന്തും
      • ഒരു സത്ത്
  2. Boiled butter milk

      • തിളപ്പിച്ച മോര്‌

    Butter milk

      • മോര്‌

    A milk n honey drink

    • നാമം Noun

      • മധുപര്‍ക്കം

    Attested milk

    • നാമം Noun

      • രോഗകീടവിമുക്തമെന്ന്‌ മുദ്രവയ്‌ക്കപ്പെട്ട പാല്‍

    Breast milk

    • നാമം Noun

      • മുലപ്പാല്‍

    Butter milk

    • നാമം Noun

      • സംഭാരം
      • സംഭാരം

    Butter milk and water mix

    • നാമം Noun

      • സംഭാരം

Articles related to "Milk"