Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Modern english

      • 1500നു ശേഷമുള്ള ഇംഗ്ലീഷ്‌
  2. Modern

    • വിശേഷണം Adjective

      • നൂതനമായ
      • ആധുനികമായ
      • അഭിനവമായ
      • പുതിയ
      • അര്‍വ്വാചീതമായ

    Post modern

    • വിശേഷണം Adjective

      • ഉത്തരാധുനികമായ
      • ആധുനികോത്തരമായ

    Modern

    • നാമം Noun

      • പുതുമ
      • അര്‍വ്വാചീനന്‍
      • ഇക്കാലത്തെ മനുഷ്യന്‍
      • ആധുനികന്‍
      • അധുനാതനന്‍
      • നൂതനരീതി
      • നവീനത്വം
      • ആധുനികത്വം

    Modern era

    • നാമം Noun

      • ആധുനികയുഗം

    Modern history

    • നാമം Noun

      • മധ്യയുഗത്തിനു ശേഷമുള്ള ചരിത്രം

    Modern languages

    • നാമം Noun

      • സമകാലിക യൂറോപ്യന്‍ ഭാഷകള്‍

    Modern literature

    • നാമം Noun

      • ആധുനിക സാഹിത്യം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Modern english"