ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Order
-
നാമം Noun
- ശാസന
- മര്യാദ
- വര്‍ഗ്ഗം
- നിയമം
- കല്‍പന
- നില
- വ്യവസ്ഥ
- പദവി
- നടപടി
- ആജ്ഞാപത്രം
- ക്രമം
- നിയോഗം
- ചട്ടം
- മുറ
- ഓര്‍ഡര്‍
- അണിനിര
- സമാധാനം
- വരുതി
- വിധിതീര്‍പ്പ്
- നിയമസഭയും മറ്റും അനുവര്‍ത്തിക്കുന്ന രീതി
- ഒരേ പദവിയിലുള്ളവരുടെ ഗണം
- വര്‍ഗ്ഗത്തിനു താഴെയും കൂടബത്തിനുമീതെയുമുള്ള വര്‍ഗ്ഗീകരണം
- നിയമക്രമം
-
ക്രിയ Verb
- ആജ്ഞാപിക്കുക
- നിര്‍ദ്ദേശിക്കുക
- ക്രമീകരിക്കുക
- ക്രമപ്പെടുത്തുക
- നിയന്ത്രണത്തില്‍ കൊണ്ടുവരിക
-
-
Alphabetical order
-
- അകാരാദിക്രമം
Be the order of the day
-
വിശേഷണം Adjective
- പരിഷ്‌ക്കാരത്തിനു യോജിച്ച
In bad order
-
വിശേഷണം Adjective
- ശരിയായി പ്രവര്‍ത്തിക്കാത്ത
In apple pie order
-
ഭാഷാശൈലി Idiom
- വൃത്തിയായും ശരിയായ ക്രമത്തിലും
- തുടച്ച് മിനുക്കി വൃത്തിയായും ശരിയായ ക്രമത്തിലും അടുക്കിവയ്‌ക്കുക
Alphabetical order
-
നാമം Noun
- അക്ഷരക്രമം
Be in working order
-
നാമം Noun
- നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവും മറ്റും
Call to order
-
ക്രിയ Verb
- സഭാംഗങ്ങളോടും മറ്റും ക്രമം പാലിക്കാന്‍ നിര്‍ദ്ദേശിക്കുക
-












Click it and Unblock the Notifications