Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Packet boat

    • നാമം Noun

      • കൊതുമ്പു വള്ളം
  2. Packet

    • നാമം Noun

      • കെട്ട്‌
      • പൊതി
      • ചിപ്പം
      • ചെറിയ പൊതിക്കെട്ട്‌
      • ഇന്റര്‍നെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി
      • കെട്ടിപ്പൊതിഞ്ഞതിനുള്ള കൂലി
      • ഒരിനം ചുങ്കം
      • തപാല്‍ കെട്ട്
      • സാമാനക്കെട്ട്
      • പത്രക്കെട്ട്ചെറുകെട്ട്
      • കാര്‍ഡുബോര്‍ഡുകൊണ്ടുള്ള ചെറിയ പെട്ടി

    Packet internet gopher

    • നാമം Noun

      • വിവിധ ഇന്റര്‍നെറ്റ്‌ കണക്ഷനുകളിലെ തകരാര്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം

    Surprise packet

    • നാമം Noun

      • പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്‌

    Pay packet

    • ക്രിയ Verb

      • ഒരാള്‍ക്ക്‌ പ്രതിഫലമായി കിട്ടുന്ന തുക

Articles related to "Packet boat"