Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pain balm

    • നാമം Noun

      • വേദനയില്ലായ്‌മ ചെയ്യുന്ന ലേപനൗഷധം
  2. Causing pain

    • വിശേഷണം Adjective

      • വേദനാജനകമായ
      • വേദനയുളവാക്കുന്ന

    Acute pain

    • നാമം Noun

      • തീവ്രവേദന

    Bodily pain

    • നാമം Noun

      • ശരീരവേദന
      • ശാരീരികവേദന

    Great pain

    • നാമം Noun

      • വര്‍ദ്ധിച്ച വേദന

    Growing pain

    • നാമം Noun

      • ഉദ്യമത്തിന്റെ ആദ്യഘട്ടപ്രയാസങ്ങള്‍

    Incessant pain

    • നാമം Noun

      • വിഷമം

    Labour pain

    • നാമം Noun

      • പ്രസവവേദന

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Pain balm"