വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Parking ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Parking നാമം Noun വാഹനങ്ങള്‍ ഇടാനുള്ള താവളം Parking lot നാമം Noun വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലം Parking meter നാമം Noun പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാനുള്ള ഒരു തരം മീറ്റര്‍ Parking space നാമം Noun വാഹനങ്ങള്‍ നിര്‍ത്താനുള്ള സ്ഥലം Valet parking നാമം Noun ഹോട്ടലില്‍ താമസിക്കുന്നയാളുടെ വാഹനം പാര്ക്കുചെയ്യാന് ഹോട്ടലിലെ ജോലിക്കാര്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന രീതി Articles related to "Parking" ബെംഗളൂരുവില്‍ കൂടുതല്‍ ഇടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ്; പുതിയ സ്ഥലങ്ങളും നിരക്കുകളും ഇങ്ങനെ ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വസിക്കാം; ഈ 9 സ്റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യം വരുന്നു കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുളള സൗജന്യപാര്‍ക്കിങ് ഒഴിവാക്കി വിവാദ കരാറിൽ തലയൂരി നഗരസഭ; സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച നടപടി റദ്ദാക്കി 5000 രൂപയ്ക്ക് റോഡ് പാര്‍ക്കിങ്; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് വീണ്ടും വിവാദത്തില്‍ കാശ് ഉണ്ടോ? വാഹനം സുരക്ഷിതം: വിമാനത്താവളത്തിലെ ജീവനക്കാരും ഇനി മുതൽ പാർക്കിങ് ഫീസ് കൊടുക്കണം പാർക്കിംഗ് ഫീസ് വാങ്ങാൻ മാളുകൾക്ക് അവകാശമില്ല; കേരള ഹൈക്കോടതി വ്യക്തമാക്കുന്നത് ഇങ്ങനെ ഗുരുവായൂരിന്റെ മുഖം മാറുന്നു ; മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു