Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pen and ink

      • പേനയും മഷിയും കൊണ്ടെഴുതിയ
    • വിശേഷണം Adjective

      • സാഹിത്യപരമായ
      • ഗ്രന്ഥരചനാപരമായ
      • മഷി കൊണ്ട്‌ വരച്ച
    • നാമം Noun

      • എഴുത്തുപകരണങ്ങള്‍
      • സാഹിത്യരചന
  2. Indian ink

    • നാമം Noun

      • ഒരു ചായം

    Ink

    • നാമം Noun

      • മഷി
      • കട്ടിയായ (കറുപ്പു) ചായം
      • പ്രാണികള്‍ സ്രവിക്കുന്ന കറുത്ത ദ്രാവകം

    Ink nut

    • നാമം Noun

      • കടുക്ക

    Ink pad

    • നാമം Noun

      • റബ്ബര്‍സീലില്‍ മഷി പുരട്ടുന്നതിനുള്ള സംവിധാനം

    Marking ink

    • നാമം Noun

      • മങ്ങാത്തമഷി

    Ink

    • ക്രിയ Verb

      • എഴുതുക
      • കറുപ്പിക്കുക
      • മഷിതേയ്‌ക്കുക
      • മഷി തേയ്‌ക്കുക
      • മഷിയില്‍ തെളിയിക്കുക

    Ink out

    • ക്രിയ Verb

      • മഷിതേച്ച്‌ കാണാനാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Pen and ink"