Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Plum cake

    • നാമം Noun

      • മുന്തിരിപ്പഴമിട്ട ചുട്ട അപ്പം
      • മുന്തിരിക്കേക്ക്
  2. Plum

      • കുരുവില്ലാ മുന്തിരിങ്ങ
      • ഈ മരത്തിന്‍റെ തടി
      • പ്ലം പഴം

    Plum

    • വിശേഷണം Adjective

      • ലാഭകരമായ
      • ഞാവല്‍പ്പഴം
      • ഒരുവക മുന്തിരിങ്ങ

    A plum job

    • നാമം Noun

      • ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി

    Damson plum

    • നാമം Noun

      • ഒരു തരം പ്ലം പഴം

    Date plum

    • നാമം Noun

      • ഭക്ഷ്യഫലങ്ങളുള്ള കരിമരങ്ങള്‍

    Hog plum

    • നാമം Noun

      • അമ്പഴം
      • അമ്പഴം

    Plum

    • നാമം Noun

      • ഉത്തമാംശം
      • പ്‌ളംപഴം
      • വലിയ ധനം
      • നല്ല ശമ്പളവും കുറഞ്ഞ ആയാസവുമുള്ള പണി
      • വലിയ ഭാഗ്യം
      • ഒരു തരം പഴം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Plum cake"