Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Positive degree

    • നാമം Noun

      • സാമാന്യ വിശേഷരൂപം
  2. Positive

      • പരമമായ
      • സംശയാതീതമായ

    Positive

    • വിശേഷണം Adjective

      • മുഖ്യമായ
      • സുനിശ്ചിതമായ
      • വ്യക്തമായ
      • ഉറപ്പായ
      • പ്രത്യക്ഷമായ
      • അസന്ദിഗ്‌ദ്ധമായ
      • യഥാര്‍ത്ഥമായ
      • വാസ്‌തവികമായ
      • വസ്‌തുതയായ
      • സ്‌പഷ്‌ടമായി പ്രഖ്യാപിക്കപ്പെട്ട
      • വാശിയുള്ള
      • സാക്ഷാത്തായ
      • നിഷ്‌കര്‍ഷമുള്ള
      • മാതൃകാനുസാരമായ
      • നിഷേധാത്മകമല്ലാത്ത
      • ധനാത്മകമായ
      • കൃത്യമായി പ്രതിപാദിച്ച

    Positive

    • നാമം Noun

      • തീരുമാനം
      • സത്യം
      • സകാരാത്മകം

    Positive discrimination

    • നാമം Noun

      • ദുര്‍ബലരുടെ പുരോഗതിക്കായി കാണിക്കുന്ന പ്രത്യേക വിവേചനം

    Positive energy

    • നാമം Noun

      • അനുരോധ ഊർജം

    Positive law

    • നാമം Noun

      • സ്വരാജ്യനിയമം

    Positive pole

    • നാമം Noun

      • വിദ്യുദ്ധാതു പ്രക്ഷേപണാഗ്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Positive degree"