Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. President

    • നാമം Noun

      • അധിപതി
      • തലവന്‍
      • അദ്ധ്യക്ഷന്‍
      • സംഘപ്രമാണി
      • രാജ്യാദ്ധ്യക്ഷന്‍
      • രാഷ്‌ട്രത്തലവന്‍
      • രാഷ്‌ട്രപതി
      • രാഷ്ട്രപതി
  2. Presidential

    • വിശേഷണം Adjective

      • അദ്ധ്യക്ഷനെയോ അദ്ധ്യക്ഷപദവിയെയോ സംബന്ധിച്ച
      • അഗ്രാസനം വഹിക്കുന്ന
      • അദ്ധ്യക്ഷവിഷയകമായ
      • രാഷ്ട്രപതിയെ സംബന്ധിച്ച
      • മേല്‍ഭരണം സംബന്ധിച്ച

    President ship

    • നാമം Noun

      • ആദ്ധ്യക്ഷ്യം
      • അദ്ധ്യക്ഷപദവി

    Vice president

    • നാമം Noun

      • ഉപാദ്ധ്യക്ഷന്‍

    Presidentship

    • നാമം Noun

      • അദ്ധ്യക്ഷസ്ഥാനം

    Presidentship

    • ക്രിയ Verb

      • അദ്ധ്യക്ഷനായിരിക്കല്‍

Articles related to "President"