വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Probe ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Probe നാമം Noun സൂക്ഷ്മ പരിശോധന ശരീരത്തില്‍ തറഞ്ഞിരിക്കുന്ന വസ്തുക്കള്‍ വ്രണങ്ങളില്‍ കടത്തിശോധന ചെയ്യാനുള്ള ഉപകരണം സൂക്ഷ്മപരിശോധനയ്ക്കുള്ള ഉപകരണം ആഴത്തിലുള്ള അന്വേഷണം ക്രിയ Verb പരിശോധിക്കുക അന്വേഷിക്കുക കുത്തിത്തുളയ്ക്കുക ശസ്ത്രക്കോലിട്ടു നോക്കുക അതിസൂക്ഷ്മം ആലോചിച്ചു നോക്കുക ചുഴിഞ്ഞു പരിശോധിക്കുക സൂക്ഷ്മമായി പരിശോധിക്കുക Space probe നാമം Noun ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരം അയയ്ക്കുന്ന ഒരു ബാഹ്യാകാശപേടകം ഒരു ബഹിരാകാശവാഹനം Articles related to "Probe" മലയാളം അറിയാത്ത ബംഗാളി സ്വദേശികൾക്ക് ലേണേഴ്സ്; അന്വേഷണം നടത്താൻ ഉത്തരവ് 1000 ബസുകളില്‍ കെജ്രിവാളിനെ പൂട്ടുമോ: സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വികെ സക്സേന വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അന്വേഷണ സമിതി രൂപീകരിച്ച് കേന്ദ്രം വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അഞ്ച് വനിത ജീവനക്കാര്‍ കസ്റ്റഡിയില്‍ ദലിത് വിദ്യാര്‍ഥികളെ ബലമായി വസ്ത്രം അഴിപ്പിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് കണ്ണൂരില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പിടി വീഴും; അന്വേഷണത്തിന് പ്രത്യേക സംഘം അദാനി ഗ്രൂപ്പ് കമ്പനികളില്‍ സെബിയുടെ പരിശോധന നടക്കുന്നു: കേന്ദ്ര മന്ത്രി പങ്കജ് ചൗധരി ചട്ടം മാറ്റിയെഴുതി മുല്ലപ്പള്ളി ധൂര്‍ത്ത് നടത്തുന്നു; വിമര്‍ശനവുമായി മുല്ലപ്പള്ളി