ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pull sb up
-
ക്രിയ Verb
- നിന്ദിക്കുക
-
-
Pull
-
നാമം Noun
- ആനുകൂല്യം
- കൊളുത്ത്
- വലി
- പ്രഭാവം
- ആരോഹണം
- സ്വാധീനം
- നേട്ടം
- ഒരളവ്
- വലിക്കുന്ന ശക്തി
- രാഷ്‌ട്രീയസ്വാധീനം
- അടിച്ചമര്‍ത്തല്‍
- തൂക്കായ കയറ്റം
- വലിപ്പ്
- പല്ലു പറിക്കുക
Pull
-
ക്രിയ Verb
- വലിക്കല്‍
- വലിക്കുക
- നിര്‍വ്വഹിക്കുക
- ആകര്‍ഷിക്കുക
- പിടിക്കുക
- തുഴയുക
- വലിച്ചടുപ്പിക്കുക
- പിടിച്ചു വലിക്കുക
- പിന്‍തുണ നേടുക
- കോര്‍ക്കു നീക്കുക
- വാളും മറ്റും ഊരുക
- വലിച്ചു നീട്ടുക
- അന്യായ പ്രവൃത്തിയിലൂടെ ആനുകൂല്യം നേടുക
- പിടുങ്ങുക
Pull a fast one
-
ക്രിയ Verb
- കൗശലപ്രയോഗത്താല്‍ നേട്ടമുണ്ടാക്കുക
Pull a face
-
ക്രിയ Verb
- ഗോഷ്‌ടി കാണിക്കുക
Pull about
-
ക്രിയ Verb
- കൈകാര്യം ചെയ്യുക
- ഒരു വശത്തുനിന്ന് മറുവശത്തേയ്‌ക്കു വലിക്കുക
- പരക്കന്‍ രീതിയില്‍ പെരുമാറുക
Pull apart or to pieces
-
ക്രിയ Verb
- ഭാഗങ്ങള്‍ ബലമായി വേര്‍പെടുത്തുക
- പ്രതികൂലമായി വിമര്‍ശിക്കുക
Pull back
-
ക്രിയ Verb
- പിന്‍വാങ്ങുക
- പിന്‍വാങ്ങാന്‍ ഇടവരുത്തുക
-












Click it and Unblock the Notifications