Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rally

      • പ്രവര്‍ത്തന സജ്ജമാകല്‍
      • പ്രോത്സാഹിപ്പിക്കുക
      • ചിന്നിപ്പോയവരെ വീണ്ടും കൂട്ടിച്ചേര്‍ക്കുക
      • ആരോഗ്യം വീണ്ടെടുക്കുകകളിയാക്കുക
    • നാമം Noun

      • വ്യൂഹം
      • വ്യൂഹനം
      • മഹാജനസഭായോഗം
      • ആരോഗ്യം വീണ്ടെടുക്കല്‍
    • ക്രിയ Verb

      • പരിഹസിക്കുക
      • കൂട്ടിച്ചേര്‍ക്കുക
      • കളിയാക്കുക
      • സമ്മേളിപ്പിക്കുക
      • ആരോഗ്യം വീണ്ടെടുക്കുക
      • ചിന്നിച്ചിതറിയ ഭാഗങ്ങളെ കൂട്ടിചേര്‍ക്കുക
      • ചിന്നിപ്പോയ സേനാഘടങ്ങളെ ഏകീകരിച്ച്‌ വീണ്ടും യുദ്ദസന്നദ്ധമാക്കുക
      • പ്രവര്‍ത്തനസന്നദ്ധരാക്കുക
      • വിഘടിച്ചുനില്‍ക്കുന്നവരെ ഒരുമിച്ചു ചേര്‍ക്കുക
      • ഏകീകൃത പ്രവര്‍ത്തനത്തിന്‍ ഒത്തൊരുമിപ്പിക്കുക
      • അനുയായികളെ സംഘടിപ്പിക്കുക
      • പുനഃസമാഹരിക്കുക
      • അണിനിരക്കല്‍
      • തമാശയായി പഴിക്കുക
      • തിരികെ വില കയറുക
  2. Rallying point

    • നാമം Noun

      • സംഘംചേരാനുള്ള കാരണം

    Rally around

    • ക്രിയ Verb

      • ഒത്തുചേരുക

    Rally to the support

    • ക്രിയ Verb

      • കൂട്ടമായി വന്ന്‌ ഒരാളെ പിന്തുണയ്‌ക്കുക

Articles related to "Rally"