ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Reporter
-
നാമം Noun
- ലേഖകന്‍
- പത്രപ്രവര്‍ത്തകന്‍
- പത്രലേഖകന്‍
- റിപ്പോര്‍ട്ടു ചെയ്യുന്നവന്‍
- പത്രറിപ്പോര്‍ട്ടര്‍
- വാര്‍ത്താനിവേദകന്‍
- വാര്‍ത്താസംവേദകന്‍
- റിപ്പോര്‍ട്ട് ചെയ്യുന്നവന്‍
-
-
Interim report
-
- ഇടക്കാല റിപ്പോര്‍ട്ട്
Report
-
- വിവരം അറിയിക്കുക
- പ്രസ്താവിക്കുക
Error report
-
നാമം Noun
- കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില പിശകുകള്‍ വിവരിക്കുന്ന കുറിപ്പ്
Governance report
-
നാമം Noun
- ഭരണ വൃത്താന്തരേഖ
Report
-
നാമം Noun
- അറിയിപ്പ്
- ഒച്ച
- കുറിപ്പ്
- വര്‍ത്തമാനം
- വിവരം
- അവലോകനം
- വെടി
- ജനശ്രുതി
- കിംവദന്തി
- വൃത്താന്തരേഖ
- സംഭവക്കുറിപ്പ്
- പ്രവര്‍ത്തനവിവരം
- ജനസംസാരം
- സംഭവവിവരണം
- സ്‌ഫോടന ശബ്‌ദം
- കേള്‍വി
- സ്‌ഫോടകശബ്‌ദം
- പ്രവാദം
Report
-
ക്രിയ Verb
- പ്രസിദ്ധപ്പെടുത്തുക
- കുറ്റപ്പെടുത്തുക
- രേഖപ്പെടുത്തുക
- അറിയിക്കുക
- മറുപടി പറയുക
- പ്രസിദ്ധമാക്കുക
- ഹാജരാക്കുക
- വൃത്താന്തമറിയിക്കുക
- വിവരങ്ങളെഴുതി അറിയിക്കുക
- ആവലാതി ബോധിപ്പിക്കുക
- റിപ്പോര്‍ട്ടയയ്‌ക്കുക
- മേലധികാരിയെ അറിയിക്കുക
- മുമ്പാകെ ഹാജരാകുക
- വിവരമറിയിക്കുക
- കേള്‍പ്പിക്കുക
- ജോലിക്കു ഹാജരാകുക
- ഗ്രഹിപ്പിക്കുക
- അന്വേഷണഫലം സമര്‍പ്പിക്കുക
- മുമ്പാകെ ഹാജരാവുക
To report
-
ക്രിയ Verb
- ധരിപ്പിക്കുക
-












Click it and Unblock the Notifications