ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Resign
-
ക്രിയ Verb
- വഴങ്ങുക
- ഏല്‍പിച്ചുകൊടുക്കുക
- ഉപേക്ഷിക്കുക
- സമര്‍പ്പിക്കുക
- ഒഴിഞ്ഞുകൊടുക്കുക
- വിധിക്കു മാനസികമായി കീഴടങ്ങുക
- വിധേയമാവുക
- രാജിവയ്‌ക്കുക
- അധികാരം ത്യജിക്കുക
- ഇട്ടേച്ചുപോവുക
- വിട്ടേച്ചുപോകുക
- ഒഴിഞ്ഞുകൊടുക്കുക
- ജോലിയോ പദവിയോ രാജിവയ്ക്കുക
-
-
Resignation
-
- വിധിക്കു കീഴടങ്ങല്‍
- വേണ്ടെന്നുവയ്ക്കല്‍
Resigned
-
- രാജിവച്ച
- വിട്ടുകൊടുക്കുന്ന
- ക്ഷമ കാട്ടുന്ന
Resigned
-
വിശേഷണം Adjective
- വഴങ്ങുന്ന
- ഉപേക്ഷിച്ച
- ശാന്തമായ
- കീഴടങ്ങുന്ന
- പൊറുക്കുന്ന
- ദൈവേഷ്‌ടത്തിന്നേല്‍പിച്ചുകൊടുക്കുന്ന
- ഭവിതവ്യതാപ്രപന്നനായ
- പരിത്യക്ഷമായ
- സഹിഷ്‌ണുതയുള്ള
- സമ്മതമുള്ള
- വിട്ടുകൊടുത്ത
- ക്ഷാന്തിയുള്ള
Resignedly
-
ക്രിയാവിശേഷണംAdverb
- ക്ഷമയോടെ
Resignation
-
നാമം Noun
- പരിത്യാഗം
- സമര്‍പ്പണം
- രാജി
- അധികാരത്യാഗം
- ക്ഷമ
- ദമനം
- വഴങ്ങല്‍
Resign oneself to
-
ക്രിയ Verb
- പരാതികൂടാതെ സഹിക്കുക
Resignation
-
ക്രിയ Verb
- ഉപേക്ഷിക്കല്‍
- വേണ്ടന്നുവയ്‌ക്കല്‍
-












Click it and Unblock the Notifications