Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Resign oneself to

    • ക്രിയ Verb

      • പരാതികൂടാതെ സഹിക്കുക
  2. Resign

    • ക്രിയ Verb

      • വഴങ്ങുക
      • ഏല്‍പിച്ചുകൊടുക്കുക
      • ഉപേക്ഷിക്കുക
      • സമര്‍പ്പിക്കുക
      • ഒഴിഞ്ഞുകൊടുക്കുക
      • വിധിക്കു മാനസികമായി കീഴടങ്ങുക
      • വിധേയമാവുക
      • രാജിവയ്‌ക്കുക
      • അധികാരം ത്യജിക്കുക
      • ഇട്ടേച്ചുപോവുക
      • വിട്ടേച്ചുപോകുക
      • ഒഴിഞ്ഞുകൊടുക്കുക
      • ജോലിയോ പദവിയോ രാജിവയ്ക്കുക

Articles related to "Resign oneself to"