ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Resource
-
നാമം Noun
- ഉപായം
- പാടവം
- പണം
- തുണ
- ചാതുര്യം
- ആശ്രയം
- മാര്‍ഗ്ഗം
- മുതല്‍
- ദ്രവ്യം
- സാധനം
- യുക്തി
- സഹായം
- പ്രകൃതിവിഭവങ്ങള്‍
- നിവൃത്തി
- വിഭവം
- ശരണോപായം
- സാധനസമ്പത്തുകള്‍
- വരുമാനവിഭവങ്ങള്‍
- പാടവം വൈചക്ഷണ്യം
- സമ്പത്ത്
-
-
Available resources
-
- ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലഭ്യമായ വിവരങ്ങളുടെ സംഭരണശേഷിയെയും അതിന്റെ മെമ്മറിയേയും സൂചിപ്പിക്കുന്നു
Resourceful
-
വിശേഷണം Adjective
- ചതുരനായ
- വിഭവസമൃദ്ധമായ
- പ്രത്യുല്‍പന്നമതിയായ
Resourceless
-
വിശേഷണം Adjective
- അശരണനായ
- മിടുക്കില്ലാത്ത
- ഉപജീവനമാര്‍ഗ്ഗമില്ലാത്ത
- ധനാഗമ മാര്‍ഗ്ഗമില്ലാത്ത
- പ്രാഗല്‍ഭ്യമില്ലാത്ത
- വിഭവ ശേഷിയില്ലാത്ത
Oil resource
-
നാമം Noun
- എണ്ണനിക്ഷേപം
Human resource management
-
നാമം Noun
- മനുഷ്യ വിഭവ ക്രമീകരണം
Resourceful
-
നാമം Noun
- രക്ഷണസാമഗ്രിയുളള
Resourcefulness
-
നാമം Noun
- പ്രത്യുല്‍പന്ന മതിത്വം
-












Click it and Unblock the Notifications