Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Roll call

    • നാമം Noun

      • പേരുവിളി
      • ഹാജര്‍വിളി
      • പേരുവിളി
    • ക്രിയ Verb

      • അയോഗ്യത കല്‍പിക്കുക
      • പേരു വെട്ടിക്കളയുക
  2. Head will roll

      • തലതെറിക്കും
      • കഠിനമായി ശിക്ഷിക്കപ്പെടും

    Jam roll

      • പഴസത്ത്‌ ഉണക്കിപ്പരത്തിയത്‌

    Acquittance roll

    • നാമം Noun

      • ശമ്പളപ്പറ്റുപട്ടിക

    Death roll

    • നാമം Noun

      • കൊല്ലപ്പെട്ടവരുടെ പട്ടിക

    Bank roll

    • ക്രിയ Verb

      • മൂലധനം കൊടുക്കുക

    Be on the pay roll

    • ക്രിയ Verb

      • ജോലിയിലായിരിക്കുക

    Heads will roll

    • ക്രിയ Verb

      • ചിലര്‍ ഡിസ്‌മിസ്‌ ചെയ്യപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുക

Articles related to "Roll call"