Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rubber stamp

    • നാമം Noun

      • റബ്ബര്‍ മുദ്ര
      • റബര്‍ മുദ്ര
      • പറയുന്നതെന്തും അനുവര്‍ത്തിക്കുന്നവന്‍
      • കണ്ണടച്ച്‌ അനുസരിക്കുന്നവന്‍
    • ക്രിയ Verb

      • മുദ്രപതിക്കുക
  2. Rubber

    • വിശേഷണം Adjective

      • റബര്‍കൊണ്ടു നിര്‍മ്മിച്ച
      • ചിലയിനം മരങ്ങളുടെ കറയില്‍നിന്നോ പെട്രോളിയം അഥവാ കല്‍ക്കരി ഉത്പന്നങ്ങളില്‍നിന്നോ ഉണ്ടാക്കുന്ന ബലമുള്ളതും വലിയുന്നതുമായ വസ്തു
      • പെന്‍സിലോ പേനയോ ഉപയോഗിച്ചുണ്ടാക്കിയ പാടുകള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന റബ്ബര്‍

    Foam rubber

    • നാമം Noun

      • കിടക്ക കുഷ്യന്‍ മുതലായവയ്‌ക്ക്‌ ഉപയോഗിക്കുന്ന നുരപോലുള്ള രബര്‍

    India rubber

    • നാമം Noun

      • പെന്‍സില്‍ പാടുകള്‍ മായ്‌ക്കാനുപയോഗിക്കുന്ന റബ്ബര്‍ കഷണം

    Rubber

    • നാമം Noun

      • അരം
      • ഉരയ്‌ക്കുന്നവന്‍
      • കത്തിക്കല്ല്‌
      • റബര്‍
      • റബര്‍മരം
      • ഉഴിച്ചില്‍കാരന്‍
      • എഴുത്തുമായ്‌ക്കുന്ന ഇന്ത്യാറബര്‍
      • ഒരു ശീട്ടുകളി
      • റബര്‍ മേല്‍ചെരിപ്പ്‌
      • റബ്ബര്‍

    Rubber cheque

    • നാമം Noun

      • പണമില്ലാത്തതിനാല്‍ ബാങ്ക്‌ നിരസിച്ച ചെക്ക്‌

    Rubber plant

    • നാമം Noun

      • റബ്ബര്‍ മരം

    Rubber solution

    • നാമം Noun

      • റബര്‍ ട്യൂബുകള്‍ ഒട്ടിക്കാനുപയോഗിക്കുന്ന ലായനി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Rubber stamp"