Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Run off ones feet

    • വിശേഷണം Adjective

      • വളരെ തിരക്കു പിടിച്ച
  2. Feet

      • പാദം

    Beautiful red feet

    • നാമം Noun

      • ചെന്താരടി
      • ചുവന്ന താമരപോലുള്ള മനോഹരമായ കാലടി

    Cold feet

    • നാമം Noun

      • ഭീതി
      • ഭീരുത്വം

    Dress reaching from the shoulder to the feet

    • നാമം Noun

      • നിലയങ്കി

    Dust of feet

    • നാമം Noun

      • പാദധൂളി

    Feet

    • നാമം Noun

      • പാദങ്ങള്‍
      • ചരണങ്ങള്‍
      • കാലുള്ള വസ്‌തുക്കളുടെ പാദഭാഗം

    Drag ones feet

    • ക്രിയ Verb

      • കല്‍പിച്ചുകൂട്ടി ഇഴഞ്ഞ മട്ടില്‍ പ്രവര്‍ത്തിക്കുക