ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rushof the tide
-
നാമം Noun
- ഓടിവരുന്ന തിര
-
-
Rush
-
- പായുക
- അതിവേഗം ഓടുക
- തിരക്കുകൂട്ടുക
Downrush
-
നാമം Noun
- കീഴോട്ടുള്ള പോക്ക്
Outrush
-
നാമം Noun
- ശക്തമായ ഒഴുക്ക്
- പുറംപാച്ചില്
Rush
-
നാമം Noun
- തിക്കിത്തിരക്ക്
- തിരക്ക്
- തിടുക്കം
- ഓടപ്പുല്ല്
- നിസ്സാര കാര്യം
- തള്ളിക്കയറ്റം
Outrush
-
ക്രിയ Verb
- വേഗം പുറത്തേക്കു ഓടുക
Rush
-
ക്രിയ Verb
- ഞെരുക്കുക
- തള്ളുക
- ബദ്ധപ്പെടുത്തുക
- ത്വരിപ്പിക്കുക
- ഓടിക്കയറുക
- ചാടിയിറങ്ങുക
- മുന്നോട്ടു കുതിച്ചു ഓടുക
- ഉഴറിക്കുതിക്കുക
- ബദ്ധപ്പെട്ടോടിവരിക
- തള്ളിക്കയറുക
- സ്വതേ വെള്ളം ഒലിക്കുക
- ഇരച്ചുകയറുക
Rushforth
-
ക്രിയ Verb
- ചാടിപ്പുറപ്പെടുക
-