Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sandwich

    • നാമം Noun

      • ഇറച്ചിയപ്പം
      • അടുക്കിറച്ചി
      • സാന്‍ഡ്‌വിച്ച്‌
      • ഒരിനം ആഹാരം
      • റൊട്ടിയ്ക്കിടയില്‍ എന്തെങ്കിലും വച്ച് ഉണ്ടാക്കുന്ന ലഘുഭക്ഷണം
    • ക്രിയ Verb

      • ഇടയില്‍ ചെലുത്തുക
      • കുത്തിത്തിരുകുക
      • രണ്ടെണ്ണത്തിനിടയില്‍ തിരുകി വെക്കുക
      • രണ്ട് പാളികള്‍ക്കിടയില്‍ ക്രീമോ ജാമോ വച്ചുണ്ടാക്കുന്ന കെയ്ക്ക്
      • ഇത്തരം ഘടനയുള്ള എന്തും
  2. Sandwich of good and bad

    • വിശേഷണം Adjective

      • ഗുണദോഷങ്ങളാല്‍ സമ്മിശ്രമായ

    Sandwich course

    • നാമം Noun

      • തൊഴിലധിഷ്‌ഠിത പാഠ്യപദ്ധതി

    Sandwich man

    • നാമം Noun

      • രണ്ടു പരസ്യപ്പലകകള്‍ ഒന്നു മുമ്പിലും മറ്റേതു പുറകിലുമായികൊണ്ടുനടക്കുന്നവന്‍

    Sandwich board

    • നാമം Noun

      • ഇരുവശങ്ങളുമുള്ള പരസ്യഫലകം

Articles related to "Sandwich"