വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Scheme ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Scheme നാമം Noun വ്യവസ്ഥ വിന്യാസം സമ്പ്രദായം പ്രയോഗം തന്ത്രം ചിത്രീകരണം പദ്ധതി ക്രമം മാതൃക മുറ പ്രയുക്തി സമ്പ്രദായം ഉപായം രൂപമാതൃക കര്‍മ്മ പദ്ധതി ഗൂഢാലോചന നടത്തുക വ്യവസ്ഥഗൂഢപ്രവര്ത്തനം നടത്തുക പദ്ധതിയിണക്കുക ക്രിയ Verb ഉപായം നിരൂപിക്കുക ഗൂഢാലോചന നടത്തുക വഴി വ്യവസ്ഥ വരുത്തുക ക്രമം വരുത്തുക മനസ്സുകൊണ്ടു പലികല്പിക്കുക ചട്ടം കെട്ടുക കൃത്രിമം ചെയ്യുക ഉപായം കാണുക ചതി ചെയ്യുക നിര്‍വ്വാഹം കാണുക ഗൂഢപ്രവര്‍ത്തനം നടത്തുക കാര്യപദ്ധതി ചിട്ടയായ അടുക്കിവയ്ക്കല് A pyramid scheme നാമം Noun നിക്ഷേപകരുടെ പണം അവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി Pilot scheme നാമം Noun വന്‍തോതിലുള്ള ഒരു പദ്ധതിക്കു മാര്‍ഗനിര്‍ദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി Planned scheme നാമം Noun ആസൂത്രണം ചെയ്ത പദ്ധതി Utopian scheme നാമം Noun പ്രായോഗികമല്ലാത്ത കാര്യം Schemer നാമം Noun ഗൂഢോപായ വിരുതന് കൗശലക്കാരന് Scheme against ക്രിയ Verb ഒരാള്‍ക്കെതിരായി പദ്ധതി തയ്യാറാക്കുക Articles related to "Scheme" ദിവസം വെറും 50 രൂപ മാറ്റിവെക്കാനുണ്ടോ: എങ്കില്‍ 35 ലക്ഷം രൂപ നേടാം: അതും സുരക്ഷിതമായ കേന്ദ്രസർക്കാർ പദ്ധതി പ്രസവ ശേഷം വീട്ടിലേക്ക് സൗജന്യ യാത്ര; എല്ലാ ആശുപത്രികളിലും പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍ എന്താണ് പിഎം പ്രണാം പദ്ധതി? ആര്‍ക്കൊക്കെയാണ് നേട്ടം ലഭിക്കുക, അറിയേണ്ടതെല്ലാം രാത്രിയില്‍ നഗരത്തില്പ്പെട്ടാല് പേടി വേണ്ട; എന്റെ കൂട് നിങ്ങള്‍ക്ക് അഭയമൊരുക്കും മിഡില്‍ ക്ലാസുകാര്‍ക്കും വീട് വെക്കാന്‍ സബ്സിഡിയോടെ വായ്പ; എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം സ്കൂളുകളെ കൈപിടിച്ചുയർത്താൻ കേന്ദ്രസർക്കാർ, എന്താണ് പിഎം ശ്രീ പദ്ധതി? മാറ്റങ്ങൾ എന്തെല്ലാം? അറിയാം... ലൈഫ് മിഷന്: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി ഭവനമേഖലക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പാക്കേജ്: 10000 കോടി നൽകുന്നത് കേന്ദ്രസർക്കാർ!!