ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sea board
-
നാമം Noun
- തീരം
- കടല്‍തീരം
- കടല്‍ക്കര
- കടല്‍ത്തീരം
-
-
Above board
-
- മറച്ചുവെക്കാതെ
Above board
-
വിശേഷണം Adjective
- പരസ്യമായി
- പ്രകടമായി
- വഞ്ചനയില്ലാത്ത
- സത്യസന്ധതയുള്ള
- കള്ളമില്ലാതെ
Above board
-
നാമം Noun
- സത്യസന്ധത
Black board
-
നാമം Noun
- എഴുതാനുള്ള പലക
Board
-
നാമം Noun
- ഭക്ഷണം
- പലക
- ഭക്ഷണമേശ
- ഫലകം
- ഭരണസമിതി
- നിര്‍വാഹകസംഘം
- കപ്പിലിന്റെ മേല്‍ത്തട്ട്
- ബോര്‍ഡ്
Board at
-
ഉപവാക്യ ക്രിയPhrasal verb
- ആരുടെയെങ്കിലും വീട്ടില്‍ താമസിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക
Board
-
ക്രിയ Verb
- മച്ചിടുക
- താമസക്കാര്‍ക്കു നിശ്ചിതനിരക്കനുസരിച്ച് ഭക്ഷണം കൊടുക്കുക
- തട്ടിടുക
- വിമാനം, കപ്പല്‍, തീവണ്ടി എന്നിങ്ങനെയുള്ള വാഹനങ്ങളില്‍ കയറുക
- നിശ്ചിത നിരക്കനുസരിച്ചു പതിവായി ഭക്ഷണം കൊടുക്കുന്ന രീതി
-












Click it and Unblock the Notifications