Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sea cook

    • നാമം Noun

      • കപ്പലിലെ പാചകക്കാരന്‍
      • ഒരധിക്ഷേപവാക്ക്‌
  2. Cook

      • കെട്ടിയുണ്ടാക്കുക

    Cook

    • വിശേഷണം Adjective

      • കൃത്രിമമായി

    Cook

    • നാമം Noun

      • പാചകന്‍
      • വെപ്പുകാരന്‍
      • പാചകക്കാരന്‍
      • അരി വയ്‌പുകാരന്‍
      • അടുക്കളക്കാരന്‍

    Cook

    • ക്രിയ Verb

      • നിര്‍മ്മിക്കുക
      • പാചകം ചെയ്യുക
      • വേവിക്കുക
      • പചിക്കുക
      • ആഹാരം തയ്യാറാക്കുക

    Cook ones goose

    • ക്രിയ Verb

      • തുലയ്‌ക്കുക
      • കൊല്ലുക
      • പദ്ധതി പൊളിക്കുക

    Cook the books or accounts

    • ക്രിയ Verb

      • പണം നേടാനായിരേഖകളില്‍ കൃത്രിമം കാണിക്കുക

    Cook up

    • ക്രിയ Verb

      • കൃത്രിമമായി സൃഷ്‌ടിക്കുക
      • കെട്ടച്ചമയക്കുക

Articles related to "Sea cook"