ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sea cow
-
നാമം Noun
- കടല്‍പ്പശു
-
-
Cow shed
-
- പശുത്തൊഴുത്ത്
Burned cow dung
-
നാമം Noun
- ചാണകംകത്തിച്ചുണ്ടാക്കുന്ന ചാരം
Cow
-
നാമം Noun
- പശു
- എരുമ
- പിടിയാന
- പ്രസവിച്ച പശു
- കാണ്ടാമൃഗി
- പെണ്‍തിമിംഗലം
Cow lick
-
നാമം Noun
- നെറ്റിത്തടുത്തിലെ ഒതുങ്ങാന്‍ കൂട്ടാക്കാത്ത രോമം
Cow pox
-
നാമം Noun
- ഗോവസൂരി
Cow sacrifice
-
നാമം Noun
- ഗോഹത്യ
- ഗോബലി
Cow
-
ക്രിയ Verb
- ബലം പ്രയോഗിച്ച് കീഴടക്കുക
- ഭയാക്രാന്തനാക്കുക
- ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ കീഴടക്കുക
- ഭയപ്പെടുത്തി എന്തെങ്കിലും ചെയ്യിക്കുകപശു
-












Click it and Unblock the Notifications