ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sea
-
- വ്യാപ്‌തി
- മഹാസമുദ്രം
- വിസ്താരമേറിയ ജലാശയം
-
വിശേഷണം Adjective
- കടലിനെ സംബന്ധിച്ച
- കടലില്‍ ജീവിക്കുന്ന
- വലിയ ജലാശയം
-
നാമം Noun
- കടല്‍
- ആഴിപ്പരപ്പ്
- കടലിന്റെ താല്‍ക്കാലികാവസ്ഥ
- ശുദ്ധജലതടാകം
- സമുദ്രഭാഗം
- വലിയ പരിമാണം
- പാരാവാരം
- ആഴി
- സാഗരം
- അബ്‌ധി
-
-
At sea
-
- അന്തംവിട്ടനിലയില്‍
Between the devil and the deep sea
-
- ചെകുത്താനും കടലിനുമിടയില്‍
At the sea
-
വിശേഷണം Adjective
- കരയില്‍നിന്നകന്നുപോയ
A sea of
-
നാമം Noun
- ധാരാളം
Air sea rescue
-
നാമം Noun
- വായുമാര്‍ഗ്ഗം കടലില്‍പ്പെട്ടവരെ സഹായിക്കല്‍
Arabian sea
-
നാമം Noun
- അറബിക്കടല്‍
Be at sea
-
ക്രിയ Verb
- ആശയക്കുഴപ്പത്തിലാവുക
-












Click it and Unblock the Notifications