Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Server

    • നാമം Noun

      • സേവകന്‍
      • ഹോട്ടലിലെ പരിചാരകന്‍
      • കംപ്യൂട്ടറുകളെ നിയന്ത്രിക്കുന്ന പ്രധാന കംപ്യൂട്ടര്‍
      • ഏതെങ്കിലും ഒരു നെറ്റ്‌ വര്‍ക്കില്‍ നിന്ന്‌ മറ്റു കമ്പ്യൂട്ടറുകള്‍ക്ക്‌ നിര്‍ദ്ദേശങ്ങളോ വിവരങ്ങളോ നല്‍കുന്ന കമ്പ്യൂട്ടര്‍
  2. Active server pages

      • ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം

    Dns server

      • ഒരു വെബ്‌സൈറ്റ്‌ ഏതു സെര്‍വറിലാണ്‌ സ്ഥിതിചെയ്യുന്നത്‌ എന്ന കാര്യം കമ്പ്യൂട്ടറിന്‌ ലഭിക്കുന്നത്‌ ഡി എന്‍ എസ്‌ സെര്‍വറില്‍ നിന്നാണ്‌

    Wholes server

      • ഇമെയില്‍ വിലാസങ്ങള്‍ ടെലിഫോണ്‍ നമ്പറുകള്‍ എന്നിവ അന്വേഷിച്ച്‌ കൊണ്ടുള്ള അപേക്ഷകളെ സ്വീകരിക്കുന്ന ഒരു ഇന്റര്‍നെറ്റ്‌ പ്രോഗ്രാം

    Server space

    • നാമം Noun

      • ഏതെങ്കിലും സെര്‍വറില്‍ വാടകക്ക്‌ കൊടുക്കാനുള്ള സ്ഥലം

    Time server

    • നാമം Noun

      • അവസരസേവകന്‍

    Web server

    • നാമം Noun

      • വെബ്‌ സൈറ്റ്‌ സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്‌ പറയുന്ന പേര്‌