Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shut up

    • ക്രിയ Verb

      • അടച്ചിടുക
      • അടച്ചുപൂട്ടുക
      • മിണ്ടാതിരിക്കുക
      • ജയിലിലിടുക
      • സംസാരം നിര്‍ത്തുക
      • പെട്ടിയിലാക്കി പൂട്ടിവയ്‌ക്കുക
      • നിശബ്‌ദനാക്കുക
      • മിണ്ടാതിരിക്കാന്‍ ആജ്ഞാപിക്കുക
  2. Shut

      • ബന്ധിക്കുക
      • അടച്ച
      • അടയ്ക്കുക
      • പൂട്ടുകഅടപ്പ്
      • പൂട്ടല്‍
      • പൂട്ടുംകാലം
      • ചാര്‍ത്തുവര
      • മൂടാനുപയോഗിക്കുന്ന സാധനംപ്രതിധ്വനിയില്ലാത്ത
      • പൂട്ടിയ
      • ബന്ധിച്ച

    Keep one's mouth shut

    • ഭാഷാശൈലി Idiom

      • ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ച്‌ രഹസ്യം സൂക്ഷിക്കുക

    Keep mouth shut

    • ക്രിയ Verb

      • രഹസ്യം പുറത്താക്കാതിരിക്കുക

    Keep ones mouth shut

    • ക്രിയ Verb

      • രഹസ്യം വെളിപ്പെടുത്താതിരിക്കുക

    Shut

    • ക്രിയ Verb

      • മൂടുക
      • അടയ്‌ക്കുക
      • ബഹിഷ്‌കരിക്കുക
      • വിലക്കുക
      • പുറത്താക്കുക
      • പ്രതിബന്ധിക്കുക
      • പൂട്ടുക
      • അടടയ്‌ക്കുക
      • വാതില്‍ ചാരുക
      • പൊത്തുക

    Shut away

    • ക്രിയ Verb

      • അകറ്റി ഒറ്റപ്പെടുത്തുക

    Shut away oneself

    • ക്രിയ Verb

      • മറ്റുള്ളവരില്‍ നിന്ന്‌ ഒഴിഞ്ഞുമാറി ഏകാന്തതയില്‍ ഇരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Shut up"