Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sign post

    • നാമം Noun

      • അടയാളം കാണിക്കുന്ന സ്‌തംഭം
      • മാര്‍ഗ്ഗസ്‌തംഭം
      • വഴികാട്ടി തൂണ്‍
      • കൈചൂണ്ടിപ്പലക
  2. Deep sign

    • നാമം Noun

      • ദീര്‍ഘനിശ്വാസം

    Finger sign speech

    • നാമം Noun

      • കൈമുദ്രകള്‍
      • കൈമുദ്രകള്‍ കൊണ്ട്‌ സംഭാഷണം നടത്തുന്ന രീതി

    Minus sign

    • നാമം Noun

      • കിഴിക്കല്‍ ചിഹ്നം

    Plus sign

    • നാമം Noun

      • സങ്കലനചിഹ്നം

    Positive sign

    • നാമം Noun

      • + എന്ന അടയാളം

    Counter sign

    • ക്രിയ Verb

      • മേലൊപ്പിടുക

    Make no sign

    • ക്രിയ Verb

      • ബോധക്ഷയം സംഭവിച്ചിരിക്കുക

Articles related to "Sign post"