Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Silent majority

    • നാമം Noun

      • ഒച്ചചപ്പാടുണ്ടാക്കാത്ത മിതവാദികളായ ജനസാമാന്യം
  2. Silent

    • വിശേഷണം Adjective

      • സംസാരിക്കാത്ത
      • മൗനിയായ
      • നിശ്ശബ്‌ദമായ
      • മൗനമായ
      • മൂകമായ
      • ഉച്ചാരണമില്ലാത്ത
      • ശബ്‌ദരഹിതമായ
      • രഹസ്യം പുറത്തു വിടാത്ത
      • നിരത്തരമായ
      • ഉരിയാടാത്ത
      • ശബ്‌ദമുണ്ടാക്കാത്ത
      • നിശ്ശബ്ദമായ
      • ഒന്നും പറയാത്ത
      • നിരുത്തരമായ

    As silent as a grave

    • നാമം Noun

      • ശ്‌മശാനമൂകത

    Cunningly silent person

    • നാമം Noun

      • കൗശലപ്രയോഗത്തിന്‌ തക്കംപാര്‍ത്ത്‌ നിശബ്‌ദനായിരിക്കുന്ന ആള്‍

    Silent consent

    • നാമം Noun

      • മൗനാനുവാദം
      • മൂകാനുവാദം

    Silent man

    • നാമം Noun

      • മൗനവ്രതക്കാരന്‍
      • മൗനി

    Silent partner

    • നാമം Noun

      • നിശ്ശബ്‌ദപങ്കാളി
      • കൈകാര്യകര്‍തൃത്വത്തില്‍ ഇടപെടാത്ത പങ്കാളി

    Silent person

    • നാമം Noun

      • നിശ്ശബ്‌ദന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Silent majority"