Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sky wave

    • നാമം Noun

      • അയണമണ്‌ഡലത്തില്‍നിന്നും പ്രതിഫലിക്കുന്ന റേഡിയോതരംഗം
      • റേഡിയോ തരംഗം
  2. Brain wave

    • നാമം Noun

      • പൊടുന്നനെ തോന്നുക വിശിഷ്‌ടാശയം

    Cold wave

    • നാമം Noun

      • ശീതതരംഗം

    Heat wave

    • നാമം Noun

      • ഉഷ്‌ണതരംഗം
      • താപവാതം
      • നീണ്ട കാലത്തേക്കു തുടരുന്ന കഠിനമായ ചൂടുള്ള കാലാവസ്ഥ

    Long wave

    • നാമം Noun

      • മുന്നൂറു കിലോഹെര്‍ട്‌സിലും കുറവ്‌ ആവൃത്തിയുള്ള റേഡിയോ തരംഗം

    Medium wave

    • നാമം Noun

      • മാധ്യമതരംഗം

    Sea wave

    • നാമം Noun

      • കടല്‍തിര
      • കടലിലെ അല

    Short wave

    • നാമം Noun

      • ലഘുതരംഗം
      • ഒരു വൈദ്യുതകാന്തിക തരംഗം

Articles related to "Sky wave"