ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Slave driver
-
നാമം Noun
- ക്രൂരനായ മേലധികാരി
-
-
Slave
-
നാമം Noun
- അടിമ
- ദാസന്‍
- ഭൃത്യന്‍
- കിങ്കരന്‍
- അടിമസ്‌ത്രീ
- നിസ്സഹായനായി വഴങ്ങുന്നവന്‍
- അടിമപ്പണിക്കാരന്‍
- അടിയാളന്‍
Slave girl
-
നാമം Noun
- അടിമപ്പെണ്‍കുട്ടി
Slave labour
-
നാമം Noun
- അടിമകളക്കൊണ്ടു പണി എടുപ്പിക്കല്‍
- അടിമപ്പണി
Slave trade
-
നാമം Noun
- അടിമക്കച്ചവടം
Slave trader
-
നാമം Noun
- അടിമവ്യാപാരി
- അടിമവ്യാപാരിത്വം
Slave traffic
-
നാമം Noun
- അടിമക്കച്ചവടം
Slave
-
ക്രിയ Verb
- ദാസ്യം ചെയ്യുക
- ദാസകര്‍മ്മം നിര്‍വ്വഹിക്കുക
- ഹീനമായ തൊഴില്‍ ചെയ്യുക
- അടിമപ്പണി ചെയ്യുക
- മറ്റൊരാള്‍ക്കുവേണ്ടി കഠിനമായി പണിചെയ്യാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന ആള്‍
- അടിമപ്പണി ചെയ്യുന്നവന്‍
- സ്വന്തമായി അധികാരമോ അവകാശമോ ഇല്ലാത്തവന്‍
-












Click it and Unblock the Notifications