ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Solar year
-
നാമം Noun
- സൗരവര്‍ഷം
- സൂര്യനു ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ഭൂമി എടുക്കുന്ന സമയം
-
-
Solar
-
വിശേഷണം Adjective
- സൂര്യനെ സംബന്ധിച്ച
- സൗരമായ
- സൂര്യന്റേതായ
- സൂര്യന്‍റേതായ
- സൂര്യകിരണങ്ങളെ സംബന്ധിച്ച
- സൂര്യനെപ്പോലുള്ള
Solar battery
-
നാമം Noun
- സൗരവികിരണത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണം
Solar cell
-
നാമം Noun
- സൗരോര്‍ജ്ജസെല്‍
Solar constant
-
നാമം Noun
- ഭൂമിയിലെത്തുന്ന സൂര്യരശ്‌മിയുടെ പരിമാണം
Solar day
-
നാമം Noun
- സൗരദിനം
Solar eclipse
-
നാമം Noun
- സൂര്യഗ്രഹണം
Solar energy
-
നാമം Noun
- സൌരോര്‍ജം
-












Click it and Unblock the Notifications