Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Soldier

    • നാമം Noun

      • യോദ്ധാവ്‌
      • പോരാളി
      • യുദ്ധവീരന്‍
      • ഭടന്‍
      • പട്ടാളക്കാരന്‍
      • പടായാളി
      • സൈനികന്‍
      • സേനാനായകന്‍
      • ഓഫീസര്‍ പദവിക്ക് താഴെയുള്ള പട്ടാളക്കാരന്‍
      • ഒരു പ്രത്യേക കാര്യത്തിനുവേണ്ടി അശ്രാന്തപരിശ്രമം ചെയ്യുന്ന പ്രവര്‍ത്തകന്‍
      • സൂത്രത്തില്‍ ഒഴിഞ്ഞുമാറുന്നവന്‍
  2. Soldier crab

      • പത്തു കാലും ചെറുവാലുമുള്ള ഒരിനം ഞണ്ട്‌

    Cavalry soldier

    • നാമം Noun

      • കുതിരപ്പട്ടാളക്കാരന്‍

    Foot soldier

    • നാമം Noun

      • കാലാള്‍
      • സാധാരണ പടയാളി
      • കാലാള്‍പ്പടയാളി

    Old soldier

    • നാമം Noun

      • പരിചയസമ്പന്നന്‍

    Sentry soldier

    • നാമം Noun

      • കാവല്‍ഭടന്‍

    Soldier of fortune

    • നാമം Noun

      • കൂലിപ്പട്ടാളക്കാരന്‍

    Soldier on

    • ക്രിയ Verb

      • പിടിച്ചു നില്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Soldier"