Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sound

      • വിവേകബുദ്ധിയുള്ള
      • ശ്രവണപഥം
      • ആരോഗ്യമുള്ള
      • ബലിഷ്ഠമായ
      • കേടില്ലാത്ത
    • വിശേഷണം Adjective

      • ശക്തമായ
      • സമ്പൂര്‍ണ്ണമായ
      • അഖണ്‌ഡമായ
      • സാമ്പത്തികഭദ്രതയുള്ള
      • ന്യായമായ
      • ബലിഷ്‌ഠമായ
      • സുബുദ്ധിയുള്ള
      • ഭദ്രമായ
      • സാരഗര്‍ഭമായ
      • ആരോഗ്യമുള്ള
      • നിരാമയമായ
      • രോമമില്ലാത്ത
      • കോട്ടംതട്ടിയിട്ടില്ലാത്ത
      • ബുദ്ധിമാനായ
      • തെറ്റില്ലാത്ത
      • നല്ല മിടുക്കനായ
      • ഊനമില്ലാത്ത
      • സത്യമാര്‍ഗാനുയായിയായ
      • നിയമാനുസാരമായ
      • അരോഗമായ
    • ക്രിയാവിശേഷണംAdverb

      • നല്ലപോലെ
      • ഊനമില്ലാതെ
      • (വാദത്തെപ്പറി) ഗാഢമായ
    • നാമം Noun

      • ശബ്‌ദം
      • ആരവം
      • ഘോഷം
      • മുഴക്കം
      • ഒച്ച
      • അന്വേഷണം
      • സ്വരം
      • ഗര്‍ജ്ജനം
      • ശ്രുതി
      • ജലസന്ധി
      • കടല്‍വഴി
      • രണ്ടു കടലുകളെ തമ്മിലോ കടലിലെയും കായലിനെയുമോ കൂട്ടിയിണക്കുന്ന ജലമാര്‍ഗ്ഗം
      • വായുചലനം
      • വ്യോമഗുണം
      • ധ്വനി
      • നിര്‍ഘോഷം
      • കേഴ്‌വി
      • വലിയ നാദം
    • ക്രിയ Verb

      • പരിശോധിക്കുക
      • പ്രഖ്യാപിക്കുക
      • പുകഴ്‌ത്തുക
      • തോന്നുക
      • ഉള്ളറിയുക
      • മുഴക്കുക
      • ശബ്‌ദിക്കുക
      • കിലുങ്ങുക
      • പ്രസിദ്ധമാക്കുക
      • മുട്ടിനോക്കുക
      • വാദ്യം വായിക്കുക
      • ആഴം നോക്കുക
      • ഉച്ചരിക്കുക
      • അഭിപ്രായമറിയുക
      • അളന്നുനോക്കുക
      • അനുസന്ധാനം ചെയ്യുക
      • മനസ്സറിയുക
      • ചാതുര്യേണ പരീക്ഷിക്കുക
      • ഉല്‍ഘോഷിക്കുക
      • പ്രതിധ്വനിയുണ്ടാകുക
      • അറിയാറാവുക
      • സ്വരം പുറപ്പെടുവിക്കുക
      • കീര്‍ത്തിനാദത്താല്‍ അറിയിക്കുക
      • ധ്വനിപ്പിക്കുക
      • ഒച്ചയുണ്ടാക്കുക
      • സമുദ്രത്തിന്റെ ആഴം അളന്നുനോക്കുക
  2. Be of sound mind

    • വിശേഷണം Adjective

      • യുക്തിപരമായി ചിന്തിക്കാന്‍ കഴിവുള്ള

    Cracking sound

    • ക്രിയാവിശേഷണംAdverb

      • തകരുന്നശബ്‌ദത്തോടെ

    Auspicious sound

    • നാമം Noun

      • ശുഭസ്വരം

    Blowing sound

    • നാമം Noun

      • ഊതുന്ന ശബ്‌ദം

    Echoing sound

    • നാമം Noun

      • പ്രതിധ്വനി

    Gutteral sound

    • നാമം Noun

      • നാക്കിന്‍കടയില്‍നിന്ന്‌ ഉച്ചരിക്കപ്പെടുന്ന ശബ്‌ദം

    Heavy sound

    • നാമം Noun

      • വിവാഹം
      • ഘനപ്പെട്ട ശബ്‌ദം
      • കഠോരശബ്‌ദം
      • ഘനമുള്ള ശബ്‌ദം

Articles related to "Sound"