ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Speak ill of
-
ക്രിയ Verb
- ദുഷിച്ചു സംസാരിക്കുക
- കുത്തുവാക്ക് പറയുക
-
-
So to speak
-
- അങ്ങനെയെങ്കില്‍
- അങ്ങനെ പറയാമെങ്കില്‍
Speak for itself
-
വിശേഷണം Adjective
- സ്വയം തെളിവായിരിക്കുന്ന
- വേറെ തെളിവാവശ്യമില്ലാത്ത
Actions speak louder than words
-
നാമം Noun
- വാചകമടിക്കുന്നതിനെക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു കാണിക്കുന്നതാണെന്നര്‍ത്ഥം വരുന്ന ഒരു ശൈലി പ്രയോകം
So to speak
-
നാമം Noun
- എന്നുവച്ചാല്‍
Speak easy
-
നാമം Noun
- വ്യാജമദ്യശാല
Speak
-
ക്രിയ Verb
- പുകഴ്‌ത്തുക
- സമ്പര്‍ക്കം പുലര്‍ത്തുക
- വിവരിക്കുക
- പ്രസ്‌താവിക്കുക
- പ്രതിപാദിക്കുക
- ദ്യോതിപ്പിക്കുക
- പ്രസംഗിക്കുക
- സംസാരിക്കുക
- പ്രസിദ്ധമാക്കുക
- ഉച്ചരിക്കുക
- ചൊല്ലുക
- ഉരിയാടുക
- പറയുക
- മിണ്ടുക
- അടയാളം കൊണ്ടറിയിക്കുക
- ആശയം വ്യക്തമാക്കുക
- അര്‍ത്ഥം പകരുക
Speak for
-
ക്രിയ Verb
- മറ്റൊരാളുടെ വക്താവായി സംസാരിക്കുക
-












Click it and Unblock the Notifications