വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Spy ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Spy അപസര്പ്പകന് ആള്‍മാറാട്ടക്കാരന്‍ ഒളിഞ്ഞുനോക്കുന്നവന് നാമം Noun ചാരന് വേഷം മാറിനടന്ന് രാജ്യകാര്യങ്ങളറിയുന്നവന് രഹസ്യ ദൂതന് ഗൂഢപുരുഷന്‍ ക്രിയ Verb പരിശോധിക്കുക ഉറ്റുനോക്കുക രഹസ്യമായി വീക്ഷിക്കുക ഒളിഞ്ഞുനിന്ന് ദര്‍ശിക്കുക ചാരവൃത്തി അനുഷ്ഠിക്കുക സൂക്ഷ്മമായി നോക്കുക Spying വിശേഷണം Adjective രഹസ്യമായി വീക്ഷിക്കുന്നതായ Spy money നാമം Noun രഹസ്യന്വേഷണത്തിനു നല്കുന്ന പണം Spy hole നാമം Noun ഒളിഞ്ഞു നോക്കുന്ന സുഷിരം Spyglass നാമം Noun ചെറു ദൂരദര്‍ശിനി Spying നാമം Noun ചാരവൃഷ്ടി അനുഷ്ഠിക്കല്‍ Articles related to "Spy" പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി; പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ, ജ്യോതി മൽഹോത്രയുമായി ബന്ധം സാറയായി പാക് ഏജന്റെത്തി; മിസൈല്‍ രഹസ്യങ്ങളടക്കം പങ്ക് വെച്ച് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് ചൈനയുടെ ചാരബലൂണ്‍ 40 രാജ്യങ്ങളില്‍; വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് യുഎസ് ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിട്ടുനല്‍കില്ലെന്ന് യുഎസ്; ബന്ധത്തില്‍ ഉലച്ചില്‍ ഇല്ലെന്ന് ബൈഡന് യുഎസ് കരുതിയിരുന്നോ, ഇതിന് മറുപടി തന്നിരിക്കും; ചാര ബലൂണ്‍ തകര്‍ത്തതിന് മുന്നറിയിപ്പുമായി ചൈന ദലൈലാമയെ പിന്തുടർന്ന ചൈനീസ് ചാരവനിതയെന്ന് സംശയം, പോലീസ് പിടികൂടിയ യുവതിയെ തിരിച്ചയക്കും എസ്.എസ്.എല്‍.വി ദൗത്യം പരാജയം; സിഗ്നല്‍ തകരാര്‍ പരിഹരിക്കാനായില്ലെന്ന് ഐ.എസ്.ആര്.ഒ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതായി തെളിവില്ല? റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍