Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Standing into danger

      • ആപത്തിലേക്കാണ്‌ നീങ്ങുന്നത്‌
  2. Free standing

    • വിശേഷണം Adjective

      • ഒറ്റയ്‌ക്കു നില്‍ക്കുന്ന
      • താങ്ങില്ലാതെ നില്‌ക്കുന്ന

    Long standing

    • വിശേഷണം Adjective

      • ദീര്‍ഘകാലമായി നില്‍ക്കുന്ന
      • ദീര്‍ഘകാലമായി നിലനില്‍ക്കുന്ന

    Of old standing

    • വിശേഷണം Adjective

      • സുസ്ഥാപിതമായ

    A standing joke

    • നാമം Noun

      • സ്ഥിരമായ ഫലിതം

    Firm standing

    • നാമം Noun

      • ദൃഢനില

    Man of good standing

    • നാമം Noun

      • നിലയും വിലുയും ഉള്ളആള്‍

    Leave someone standing

    • ക്രിയ Verb

      • മറ്റുള്ളവരെക്കാള്‍ മികച്ചുനില്‍ക്കുക

Articles related to "Standing into danger"