Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stir up

    • ക്രിയ Verb

      • സമ്മിശ്രമാക്കുക
      • ഇളക്കിവിടുക
      • കൂട്ടിയിളക്കുക
  2. Stir

      • ചലനം
      • അനങ്ങുക
      • ഉത്തേജിപ്പിക്കുകഅനക്കം

    Stir about

    • വിശേഷണം Adjective

      • ആലസ്യം വെടിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന

    Stir

    • നാമം Noun

      • കാരാഗൃഹം
      • അനക്കം
      • സംഭ്രമം
      • ഇളക്കം
      • പരിഭ്രമം
      • വേവലാതി
      • ചലനവേഗം
      • സംക്ഷോതഭം

    Make a great stir

    • ക്രിയ Verb

      • അതിമാത്രം ചര്‍ച്ച ചെയ്യപ്പെടുക

    Stir

    • ക്രിയ Verb

      • കുഴയ്‌ക്കുക
      • ഉത്തേജിപ്പിക്കുക
      • ഉദ്‌ബോധിപ്പിക്കുക
      • ചലിക്കുക
      • കലക്കുക
      • ഇളക്കുക
      • ഉല്‍സാഹിപ്പിക്കുക
      • മാറ്റി വയ്‌ക്കുക
      • അനക്കുക
      • കലങ്ങുക
      • അലസതയ്‌ക്കുകശേഷം പ്രവര്‍ത്തിക്കുക

    Stir ones stumps

    • ക്രിയ Verb

      • ധൃതികൂട്ടുക
      • നീങ്ങുക
      • കൂടുതല്‍ വേഗം നടക്കുക
      • സജീവമാകുക

    Stir the blood

    • ക്രിയ Verb

      • ഉല്‍സാഹം ഉണര്‍ത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Stir up"