Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stock

      • കുറ്റി
      • ഊന്ന്‌
      • അസംസ്കൃതപദാര്‍ത്ഥം
    • വിശേഷണം Adjective

      • മുഖ്യമായ
      • ശാശ്വതമായ
      • വിശിഷ്‌ടമായ
      • ഉപയോഗിച്ചിട്ടില്ലാത്ത
      • നിത്യോപയുക്തമായ
      • സംഗൃഹീതമായ
      • ശേഖരിച്ചുവെച്ച
    • നാമം Noun

      • ഓഹരി
      • കീര്‍ത്തി
      • സത്ത്‌
      • കുലം
      • പാരമ്പര്യം
      • ശേഖരം
      • തുക
      • ദ്രവ്യം
      • കടപ്പത്രം
      • ഖ്യാതി
      • മുരട്‌
      • തായ്‌ത്തടി
      • സതംഭം
      • അസംസ്‌കൃതപാദാര്‍ത്ഥം
      • കൈയിരുപ്പ്‌
      • മൂലധനം
      • സംഭരിച്ച വ്യാപാരചരക്കുകള്‍
      • കമ്പനി ഓഹരികള്‍
      • കണക്കു കുറിപ്പ്‌
      • ദണ്‌ഡാചക്രം
      • തോക്കിന്റെ പാത്തി
      • ഗോധനം
    • ക്രിയ Verb

      • നിറയ്‌ക്കുക
      • സംഭരിക്കുക
      • സഞ്ചയിക്കുക
      • പരിപൂരിപ്പിക്കുക
  2. Comes of good stock

      • നല്ല കുടുംബത്തില്‍ ജനിച്ചതാണ്‌

    Joint stock

      • കൂട്ടുമുതല്‍

    Lock , stock and barrel

    • അവ്യയം Conjunction

      • മുഴുവനും

    Debenture stock

    • നാമം Noun

      • സര്‍ക്കാര്‍ക്കടപ്പത്രം
      • മൂലധനമയി രൂപികരിച്ചിട്ടുള്ള കടപ്പത്രങ്ങള്‍

    Joint stock

    • നാമം Noun

      • കൂട്ടുവര്‍ത്തകച്ചരക്ക്‌

    Laughing stock

    • നാമം Noun

      • പരിഹാസപാത്രം
      • പരിഹാസപാത്രം

    A laughing stock

    • ക്രിയ Verb

      • പരിഹാസ്യനാവുക

Articles related to "Stock"