ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Summer time
-
- ഗ്രീഷ്‌മഋതു
-
നാമം Noun
- ഗ്രീന്‍വിച്ച് ശരാശരി സമയത്തിന്‍ ഒരു മണിക്കൂര്‍ കൂടുതല്‍ കണക്കാക്കുന്ന സമ്പ്രദായം
- ഉഷ്‌ണകാലം
-
-
One swallow does not make a summer
-
- ഒരുദാഹരണത്തില്‍നിന്നും പെട്ടെന്നനുമാനമെടുക്കരുതെന്ന താക്കീത്
Summer
-
- വേനല്‍ചൂട്
- രണ്ടു സംഖ്യകളെ തമ്മില്‍ അനലോഗ് രീതിയില്‍ കൂട്ടുന്നതിനുള്ള സര്‍ക്ക്യൂട്ട്
- ചൂട്
Summer
-
വിശേഷണം Adjective
- വേനല്‍ക്കാലത്തെ സംബന്ധിച്ച
- ഗ്രീഷ്‌മമായ
- വേനലുള്ള
- നൈദാഘ
Indian summer
-
നാമം Noun
- അമേരിക്കയിലെ മിതോഷ്‌ണകാലം
- അമേരിക്കയിലെ ശീതോഷ്‌ണകാലം
Summer
-
നാമം Noun
- പ്രകാശം
- പ്രായം
- വേനല്‍ക്കാലം
- ജീവിതര്‍ഷം
- ജീവിതത്തിന്റെ പക്വകാലഘട്ടം
- ഗ്രീഷ്‌മം
Summer house
-
നാമം Noun
- ഗ്രീഷ്‌മഹര്‍മ്മ്യം
- ധാരായന്ത്രഗൃഹം
- ഗ്രീഷ്‌മകാലവിശ്രമമന്ദിരം
Summer
-
ക്രിയ Verb
- ഉഷ്‌ണകാലം കഴിക്കുക
- ഉഷ്‌ണകാലത്ത് സുഖവാസസ്ഥലത്തു പോയി പാര്‍ക്കുക
- ഗ്രീഷ്മംഗ്രൈഷ്മികമായ
-












Click it and Unblock the Notifications