Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Suspend

    • ക്രിയ Verb

      • നീട്ടിവയ്‌ക്കുക
      • മാറ്റിവയ്‌ക്കുക
      • കൊളുത്തുക
      • തൂക്കിനിര്‍ത്തുക
      • താല്‍ക്കാലികമായി നിറുത്തുക
      • ജോലിയില്‍നിന്ന്‌ താല്‍ക്കാലികമായി സസ്‌പെന്‍ഡ്‌ചെയ്യുക
      • പ്രവര്‍ത്തനരഹിതമാക്കുക
      • വിളംബപ്പെടുത്തുക
      • അനിശ്ചിതാവസ്ഥയിലാക്കുക
      • മാറ്റി നിറുത്തുക
      • തത്കാലത്തേക്ക് നിറുത്തിവയ്ക്കുക
  2. Suspended

    • വിശേഷണം Adjective

      • ഒളിഞ്ഞുകിടക്കുന്ന
      • തൂക്കിയിട്ട
      • മാറ്റിവെച്ച
      • തടസ്സപ്പെടുത്തിയ

    Suspended animation

    • നാമം Noun

      • ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിലയ്‌ക്കല്‍
      • ജീവനുണ്ടെങ്കിലും ബോധമില്ലാത്ത അവസ്ഥ

    Suspended sentence

    • നാമം Noun

      • ശിക്ഷ താല്‍ക്കാലികമായി നടപ്പാക്കാതിരിക്കല്‍

    Suspender

    • നാമം Noun

      • തോള്‍ക്കച്ച
      • ഞാത്ത്‌
      • തൂക്കിയിടുന്നവസ്‌തു

    Suspender belt

    • നാമം Noun

      • ട്രൗസേര്‍സ്‌ മുറുക്കിധരിക്കാന്‍ ഉപകരിക്കുന്ന തോല്‍ച്ചട്ട

    Suspending above

    • നാമം Noun

      • ഊര്‍ദ്ധ്വപാതനം
      • മുകളില്‍ തൂക്കിയിട്ട അവസ്ഥ

    Suspend payment

    • ക്രിയ Verb

      • പാപ്പരായതായി സമ്മതിക്കുക

Articles related to "Suspend"