Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Swim

      • തലചുറ്റല്‍
      • പൊങ്ങിക്കിടക്കുക
      • കൈകാലുകളോ ചിറകുകളോ ഉപയോഗിച്ച് ജലത്തില്‍കൂടി നീങ്ങുക
    • നാമം Noun

      • മോഹാലസ്യം
      • തരണം
      • മീന്‍ കിടക്കുന്ന സ്ഥലം
      • മീനിന്റെ വായുസഞ്ചി
      • പ്ലവനം
      • നീന്തല്‍
    • ക്രിയ Verb

      • പതയ്‌ക്കുക
      • നീന്തുക
      • തരണം ചെയ്യുക
      • വെള്ളത്തില്‍ നീങ്ങുക
      • തുഴയുക
      • തലചുറ്റുക
      • വെള്ളത്തില്‍ പൊങ്ങിക്കിടക്കുക
      • വെള്ളം പൊങ്ങുക
      • നീന്തിക്കടക്കുക
  2. Swimming

      • തലചുറ്റല്‍

    Swimmable

    • വിശേഷണം Adjective

      • നീന്താവുന്ന

    Swim suit

    • നാമം Noun

      • നീന്തല്‍പരിശീലനത്തിനും മത്സരത്തിനുമായി അണിയുന്ന പ്രത്യേകവസ്‌ത്രം

    Swimmer

    • നാമം Noun

      • നീന്തുകാരന്‍
      • കുതിരക്കാല്‍മുഴ
      • മുങ്ങുപക്ഷി

    Swimming

    • നാമം Noun

      • പ്ലവനം
      • നീന്തല്‍

    Sink or swim

    • ക്രിയ Verb

      • ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാന്‍ തയ്യാറാവുക

    Swim with the tide

    • ക്രിയ Verb

      • ഭൂരിപക്ഷത്തോടൊത്തു പ്രവര്‍ത്തിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Swim"