Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tailor made

    • വിശേഷണം Adjective

      • ആവശ്യത്തിനനുസരിച്ച്‌ നിര്‍മ്മിച്ച
      • വെളിയില്‍ പോകുമ്പോള്‍ സ്‌ത്രീകള്‍ധരിക്കുന്ന ഉടയാടയുടെ പ്രത്യേകരീതിയെ കുറിക്കുന്ന
      • ഒരാള്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട
  2. Tailor

    • നാമം Noun

      • തുന്നല്‍ക്കാരന്‍
      • തയ്യല്‍ക്കാരന്‍

    Tailor shop

    • നാമം Noun

      • തയ്യല്‍കട

    Tailor bird

    • നാമം Noun

      • ചഞ്ചുസൂചിപ്പക്ഷി

    Tailor

    • ക്രിയ Verb

      • തയ്‌ക്കുക
      • അനുകൂലമാക്കുക

Articles related to "Tailor made"